- Ambassador's Page
- Political Wing
- Commerce Wing
- Consular Wing
- Community Affairs Wing
- Education Wing
- Cultural WIng
- Right To Information
- Registration for UAE Indians
- Feedback form
- Contact us
NEW PASSPORT IN LIEU OF LOST PASSPORTRequirements 1. Application in EAP-I form. All particulars in the application should tally with those in the lost passport. Fee
Dhs. 570/- (36 pages ppt booklet) NEW PASSPORT IN LIEU OF DAMAGED PASSPORTRequirements 1. Application in EAP-I form. All particulars including name and signature in the application should tally with those in the lost passport
7. A self declaration signed by the applicant NOTE: IN THE CASE OF APPLICANTS WHO ARE ON CASUAL VISIT TO UAE AND NOT A RESIDENT IN THIS COUNTRY, HE/SHE WILL BE ISSUED AN EMERGENCY CERTIFICATE TO RETURN TO INDIA. Fee
Dhs. 570/- (36 pages ppt booklet) पासपोर्ट खोना और नष्ट होना
खोए हुए पासपोर्ट के बदले में नया पासपोर्ट आवश्यकताएं 1. ई.ए.पी.-I फॉर्म में आवेदन। आवेदन पत्र में सभी विवरण खोए हुए पासपोर्ट के विवरणों के अनुरूप होने चाहिए। 2. खोए हुए पासपोर्ट की फोटोकॉपी। 3. हाल ही के 5फोटो, जिनमें सफ़ेद बैकग्राउंड और आगे का दृश्य हो। (51मिमी *51मिमी)। 4. पुलिस अधिकारियों से फर्स्ट इन्फॉर्मेशन रिपोर्ट (एफ.आई.आर.) की कॉपी और इसका प्रमाणित वैध इंग्लिश ट्रांसलेशन। 5. पहचान और राष्ट्रीयता निर्धारित करने के लिए एक अथवा अधिक फोटो चिपकाए हुए पहचान पत्रों की कॉपियां ओरिजिनल के साथ (ओरिजिनल को जांच के बाद वापस लौटा दिया जाएगा): (क) आइडेंटिटी कार्ड (ख) लेबर कार्ड (ग) हेल्थ कार्ड (घ) ड्राइविंग लाइसेंस (ड.) इलेक्शन कमीशन कार्ड 6. निम्न फॉर्मेट के अनुसार दो प्रमुख स्थानीय दैनिक न्यूजपेपरों (इंग्लिश और अरैबिक) में विज्ञापन, ओरिजिनल रूप में। कृपया न्यूजपेपर की फुल शीट संलग्न करें, न कि इसकी कटिंग: "भारतीय पासपोर्ट नं._________दिनांक ____________,जिसे ____________(स्थान) में जारी किया गया था और जो श्री/श्रीमती____________पुत्र/पुत्री/पत्नी__________________के नाम में है, वास्तव में खो गया है। यह पासपोर्ट निम्न परिस्थितियों में खो गया था। प्राप्त करने वाला व्यक्ति कृपया _____________________पर संपर्क करे।
7. आवेदक द्वारा हस्ताक्षरित स्वयं की घोषणा, जिसमें निम्न को स्पष्ट किया गया हो: a) किन परिस्थितियों के अंतर्गत पासपोर्ट खोया है; b) खोए हुए पासपोर्ट पर की गई यात्राओं के विवरण; c) यात्रा रियायतों के विवरण, जिनमें शामिल हैं: निवास लाभों का ट्रांसफर, विदेशी मुद्रा का लाभ, खोए हुए पासपोर्ट पर आवेदक द्वारा किए गए आयात; d) यू.ए.ई. में पहुँचने के बाद यहां ठहरने और कार्य करने का स्थान 8. पासपोर्ट जारी करने वाले अन्य अधिकारियों द्वारा जारी किए गए पासपोर्टों के मामले में व्यक्तिगत विवरण फॉर्म (चिपकाए गए फोटो के साथ तीन प्रतियों में) 9. शारीरक पहचान निर्धारित करने के लिए आवेदक की व्यक्तिगत मौजूदगी अनिवार्य है। नोट: उन आवेदकों के मामले में, जो यू.ए.ई. में अस्थायी यात्रा पर आए हैं और जो इस देश के निवासी नहीं है, उन्हें भारत वापस जाने के लिए इमरजेंसी सर्टिफिकेट जारी किया जाएगा। फीस Dhs.505/- (36पेज पी.पी.टी. बुकलेट) सर्विस फीस: Dhs. 9/- इंडियन कम्युनिटी वेलफेयर फंड Dhs.10/- नष्ट हुए पासपोर्ट के बदले में नया पासपोर्ट आवश्यकताएं 1. ई.ए.पी.-I फॉर्म में आवेदन। आवेदनपत्र में सभी विवरण खोए हुए पासपोर्ट के विवरणों के अनुरूप होने चाहिए। 2. नष्ट हुआ पासपोर्ट, ओरिजिनल रूप में, और इसकी एक फोटोकॉपी। 3. हाल ही का 1फोटो, जिनमें सफ़ेद बैकग्राउंड और आगे का दृश्य हो। (51मिमी *51मिमी)। 4. पुलिस अधिकारियों से फर्स्ट इन्फॉर्मेशन रिपोर्ट (एफ.आई.आर.) की कॉपी और इसका प्रमाणित वैध इंग्लिश ट्रांसलेशन (इसकी जरूरत वहां पड़ती है जहां पासपोर्ट काफी क्षतिग्रस्त हो गया हो अथवा यह आग/दुर्घटना में नष्ट हुआ हो। यदि छोटा सा नुकसान हुआ हो, तो इस दस्तावेज की जरूरत नहीं होती है)। 5. पहचान और राष्ट्रीयता निर्धारित करने के लिए एक अथवा अधिक फोटो चिपकाए हुए निम्न पहचान पत्रों की कॉपियां ओरिजिनल के साथ (ओरिजिनल को जांच के बाद वापस लौटा दिया जाएगा):- (क) आइडेंटिटी कार्ड (ख) लेबर कार्ड (ग) हेल्थ कार्ड (घ) ड्राइविंग लाइसेंस (ड.) इलेक्शन कमीशन कार्ड 6. निम्न फॉर्मेट के अनुसार दो प्रमुख स्थानीय दैनिक न्यूजपेपरों (इंग्लिश और अरैबिक) में विज्ञापन, ओरिजिनल रूप में। कृपया न्यूजपेपर की फुल शीट संलग्न करें, न कि इसकी कटिंग (इसकी जरूरत वहां पड़ती है जहां पासपोर्ट काफी क्षतिग्रस्त हो गया हो अथवा यह आग/दुर्घटना में नष्ट हुआ हो। यदि छोटा सा नुकसान हुआ हो, तो इस दस्तावेज की जरूरत नहीं होती है): "भारतीय पासपोर्ट नं._________दिनांक ____________, जिसे ____________(स्थान) में जारी किया गया था और जो श्री/श्रीमती____________पुत्र/पुत्री/पत्नी__________________के नाम में है, वास्तव में क्षतिग्रस्त हो गया है। यह पासपोर्ट निम्न परिस्थितियों में क्षतिग्रस्त हो गया था। प्राप्त करने वाला व्यक्ति कृपया _____________________पर संपर्क करे। 7. आवेदक द्वारा हस्ताक्षरित स्वयं की घोषणा, जिसमें निम्न को स्पष्ट किया गया हो: a) किन परिस्थितियों के अंतर्गत पासपोर्ट नष्ट हुआ है; b) क्षतिग्रस्त पासपोर्ट पर की गई यात्राओं के विवरण; c) यात्रा रियायतों के विवरण, जिनमें शामिल हैं: निवास लाभों का ट्रांसफर, विदेशी मुद्रा का लाभ, खोए हुए पासपोर्ट पर आवेदक द्वारा किए गए आयात; d) यू.ए.ई. में पहुँचने के बाद यहां ठहरने और कार्य करने का स्थान 8. 8. पासपोर्ट जारी करने वाले अन्य अधिकारियों द्वारा जारी किए गए पासपोर्टों के मामले में व्यक्तिगत विवरण फॉर्म (चिपकाए गए फोटो के साथ तीन प्रतियों में) 9. शारीरक पहचान निर्धारित करने के लिए आवेदक की व्यक्तिगत मौजूदगी अनिवार्य है। नोट: उन आवेदकों के मामले में, जो यू.ए.ई. में अस्थायी यात्रा पर आए हैं और जो इस देश के निवासी नहीं है, उन्हें भारत वापस जाने के लिए इमरजेंसी सर्टिफिकेट जारी किया जाएगा। सर्विस की अवधि के दौरान पासपोर्ट अपने पास रखा जाएगा। फीस Dhs.505/- (36पेज पी.पी.टी. बुकलेट) सर्विस फीस: Dhs. 9/- इंडियन कम्युनिटी वेलफेयर फंड Dhs.10/-
പാസ്പോ൪ട്ട് നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ കേടു വന്നാല്‍ നഷ്ടപ്പെട്ട പാസ്പോ൪ട്ടിനു പകരം പുതിയ പാസ്പോ൪ട്ട് ആവശ്യകതകള്‍ 1. ഇഎപി-Iഫോറത്തില്‍ അപേക്ഷ സമ൪പ്പിക്കുക. അപേക്ഷയിലെ വിവരങ്ങളെല്ലാം നഷ്ടപ്പെട്ട പാസ്പോ൪ട്ടിലെ വിവരങ്ങള്‍ക്ക് തത്തുല്യമായിരിക്കണം. 2. നഷ്ടപ്പെട്ട പാസ്പോ൪ട്ടിന്‍റെ ഫോട്ടോകോപ്പി 3. അടുത്തിടെ എടുത്ത വെളുത്ത പശ്ചാത്തലത്തിലുള്ള മു൯ഭാഗം ദൃശ്യമാകുന്ന 5ഫോട്ടോകള്‍ (51മി.മീ* 51മി.മീ) 4. പോലീസ് അധികാരികളില്‍ നിന്നുള്ള പ്രഥമ വിവര റിപ്പോ൪ട്ടിന്‍റെ (എഫ് ഐ ആ൪) പക൪പ്പും അതിന്‍റെ ആധികാരികമായ ഇംഗ്ലീഷ് വിവ൪ത്തനവും. 5. വ്യക്തിത്വവും ദേശീയതയും തെളിയിക്കാനുള്ള ഫോട്ടോ പതിപ്പിച്ച ഒന്നോ അതിലധികമോ തിരിച്ചറിയല്‍ കാ൪ഡുകളുടെ ഒറിജിനലും ഒരു പക൪പ്പും (പരിശോധനയ്ക്കു ശേഷം ഒറിജിനല്‍ തിരികെ നല്കുന്നതാണ്: (എ) തിരിച്ചറിയല്‍ കാ൪ഡ് (ബി) ലേബ൪ കാ൪ഡ് (സി) ഹെല്‍ത്ത് കാ൪ഡ് (ഡി) ഡ്രൈവിങ് ലൈസ൯സ് (ഇ) ഇലക്ഷ൯ കമ്മീഷ൯ കാ൪ഡ് 6. താഴെപ്പറയുന്ന ഫോ൪മാറ്റില്‍ രണ്ട് പ്രധാന പ്രാദേശിക പത്രങ്ങളില് (ഇംഗ്ലീഷിലും അറബിയിലും ഓരോന്നു വീതം) പ്രസിദ്ധീകരിച്ച പത്രപ്പരസ്യങ്ങളുടെ ഒറിജിനല്‍. ദയവായി പത്രങ്ങളുടെ ഫുള്‍ ഷീറ്റ് അറ്റാച്ച് ചെയ്യുക. പരസ്യം മാത്രം വെട്ടിയെടുക്കാ൯ പാടില്ല. _____________നമ്പരുള്ള _____________തീയതിയിലെ _____________ല്‍ നല്കിയ _____________ന്‍റെ മക൯/ മകള്‍/ ഭാര്യ (ശ്രീ/ ശ്രീമതി) _____________ന്‍റെഉടമസ്ഥതയിലുള്ള പാസ്പോ൪ട്ട് യഥാ൪ത്ഥത്തില് നഷ്ടപ്പെട്ടിരിക്കുന്നു. _____________തീയതിയില്‍ താഴെപ്പറയുന്ന സാഹചര്യങ്ങളിലാണ് പാസ്പോ൪ട്ട് നഷ്ടമായത്. കണ്ടുകിട്ടുന്നവ൪ ദയവായി _____________നെ ബന്ധപ്പെടുക. 7. അപേക്ഷകന് ഒപ്പു വച്ച ഒരു സ്വയം പ്രസ്താവന, അതില് താഴെപ്പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കണം. എ. പാസ്പോ൪ട്ട് നഷ്ടമായ സാഹചര്യങ്ങള്‍ ബി. നഷ്ടമായ പാസ്പോ൪ട്ട് ഉപയോഗിച്ച് നടത്തിയ യാത്രകളുടെ വിവരങ്ങള്‍ സി. നഷ്ടമായ പാസ്പോ൪ട്ട് ഉപയോഗിച്ച് അപേക്ഷകന് ലഭ്യമായിട്ടുള്ള ട്രാ൯സ്ഫ൪ ഓഫ് റെസിഡ൯സ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാ ഇളവുകള്‍, ലഭ്യമാക്കിയ വിദേശ പണം, നടത്തിയ ഇറക്കുമതികള്‍ ഡി. യു എ ഇ-യില് എത്തിയ ശേഷം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത സ്ഥലങ്ങള്‍ 8. പാസ്പോ൪ട്ട് നല്കിയത് മറ്റ് പാസ്പോ൪ട്ട് അതോറിട്ടികളാണെങ്കില്‍ വ്യക്തിഗതമായ വിവരങ്ങളുടെ ഫോറം (ഫോട്ടോ ഒട്ടിച്ച മൂന്നു പക൪പ്പുകള്‍) സമ൪പ്പിക്കേണ്ടതുണ്ട്. 9. ശാരീരികമായ വ്യക്തിത്വം തെളിയിക്കാനായി അപേക്ഷകന് നേരില്‍ ഹാജരാകേണ്ടത് നി൪ബന്ധമാണ്.
ശ്രദ്ധിക്കുക: അപേക്ഷകന് യു എ ഇ-യിലേക്ക് ഒരു അനൌപചാരിക സന്ദ൪ശനത്തിന് വന്നതാണെങ്കിലും അവ൪ ഈ രാജ്യത്തെ താമസക്കാരനല്ലെങ്കിലും അയാള്‍ക്ക്/ അവള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനായി ഒരു എമ൪ജ൯സി സ൪ട്ടിഫിക്കറ്റ് നല്കുന്നതാണ്. ഫീസ് 505ദി൪ഹം (36പേജുള്ള പിപിടി ബുക്ക്ലെറ്റ്)
സ൪വീസ് ഫീസ്: 9 ദി൪ഹം
ഇന്ത്യ൯ കമ്യൂണിറ്റി വെല്‍ഫെയ൪ ഫണ്ട്: 10 ദി൪ഹം
കേടുവന്ന പാസ്പോ൪ട്ടിനു പകരം പുതിയ പാസ്പോ൪ട്ട് ആവശ്യകതകള്‍ 1. ഇഎപി-Iഫോറത്തില്‍ അപേക്ഷ സമ൪പ്പിക്കുക. അപേക്ഷയിലെ വിവരങ്ങളെല്ലാം കേടു വന്ന പാസ്പോ൪ട്ടിലെ വിവരങ്ങള്‍ക്ക് തത്തുല്യമായിരിക്കണം. 2. കേടുവന്ന പാസ്പോ൪ട്ടിന്‍റെ ഒറിജിനലും ഒരു ഫോട്ടോകോപ്പിയും. 3. അടുത്തിടെ എടുത്ത വെളുത്ത പശ്ചാത്തലത്തിലുള്ള മു൯ഭാഗം ദൃശ്യമാകുന്ന 1ഫോട്ടോ (51മി.മീ *51മി.മീ) 4. പോലീസ് അധികാരികളില്‍ നിന്നുള്ള പ്രഥമ വിവര റിപ്പോ൪ട്ടിന്‍റെ (എഫ് ഐ ആ൪) പക൪പ്പും അതിന്‍റെ ആധികാരികമായ ഇംഗ്ലീഷ് വിവ൪ത്തനവും. (പാസ്പോ൪ട്ട് കാര്യമായി ചീത്തയാകുകയോ തീപിടിത്തത്തിലോ അപകടത്തിലോ അതിനു കേടു വരുകയോ ചെയ്യുമ്പോഴാണ് ഇത് ആവശ്യമായി വരുന്നത്. ചെറിയ കേടു മാത്രമേ ഉള്ളൂവെങ്കില് ഈ രേഖ ആവശ്യമില്ല).
5. വ്യക്തിത്വവും ദേശീയതയും തെളിയിക്കാനുള്ള ഫോട്ടോ പതിപ്പിച്ച ഒന്നോ അതിലധികമോ തിരിച്ചറിയല്‍ കാ൪ഡുകളുടെ ഒറിജിനലും ഒരു പക൪പ്പും (പരിശോധനയ്ക്കു ശേഷം ഒറിജിനല്‍ തിരികെ നല്കുന്നതാണ്: 6. താഴെപ്പറയുന്ന ഫോ൪മാറ്റില്‍ രണ്ട് പ്രധാന പ്രാദേശിക പത്രങ്ങളില് (ഇംഗ്ലീഷിലും അറബിയിലും ഓരോന്നു വീതം) പ്രസിദ്ധീകരിച്ച പത്രപ്പരസ്യങ്ങളുടെ ഒറിജിനല്‍. ദയവായി പത്രങ്ങളുടെ ഫുള്‍ ഷീറ്റ് അറ്റാച്ച് ചെയ്യുക. പരസ്യം മാത്രം വെട്ടിയെടുക്കാ൯ പാടില്ല. (പാസ്പോ൪ട്ട് കാര്യമായി ചീത്തയാകുകയോ തീപിടിത്തത്തിലോ അപകടത്തിലോ അതിനു കേടു വരുകയോ ചെയ്യുമ്പോഴാണ് ഇത് ആവശ്യമായി വരുന്നത്. ചെറിയ കേടു മാത്രമേ ഉള്ളൂവെങ്കില് ഈ രേഖ ആവശ്യമില്ല) ‘’_____________നമ്പറുള്ള _____________തീയതിയിലെ _____________ല്‍ നല്കിയ _____________ന്‍റെ മക൯ / മകള്‍/ ഭാര്യ (ശ്രീ/ ശ്രീമതി) _____________ന്‍റെഉടമസ്ഥതയിലുള്ള പാസ്പോ൪ട്ടിന് യഥാ൪ത്ഥത്തില് കേടു പറ്റിയിരിക്കുന്നു. _____________തീയതിയില്‍ താഴെപ്പറയുന്ന സാഹചര്യങ്ങളിലാണ് പാസ്പോ൪ട്ടിനു കേടുപറ്റിയത്. കണ്ടുകിട്ടുന്നവ൪ ദയവായി _____________നെ ബന്ധപ്പെടുക.’’ 7. അപേക്ഷകന് ഒപ്പു വച്ച ഒരു സ്വയം പ്രസ്താവന, അതില് താഴെപ്പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കണം. എ. പാസ്പോ൪ട്ടിന് കേടുപറ്റിയ സാഹചര്യങ്ങള്‍ ബി. കേടുപറ്റിയ പാസ്പോ൪ട്ട് ഉപയോഗിച്ച് മു൯പ് നടത്തിയ യാത്രകളുടെ വിവരങ്ങള്‍ സി. കേടുപറ്റിയ പാസ്പോ൪ട്ട് ഉപയോഗിച്ച് മു൯പ് അപേക്ഷകന് ലഭ്യമായിട്ടുള്ള ട്രാ൯സ്ഫ൪ ഓഫ് റെസിഡ൯സ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാ ഇളവുകള്‍, ലഭ്യമാക്കിയ വിദേശ പണം, നടത്തിയ ഇറക്കുമതികള്‍ ഡി. യു എ ഇ-യില് എത്തിയ ശേഷം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത സ്ഥലങ്ങള്‍ 8. പാസ്പോ൪ട്ട് നല്കിയത് മറ്റ് പാസ്പോ൪ട്ട് അതോറിട്ടികളാണെങ്കില്‍ വ്യക്തിഗതമായ വിവരങ്ങളുടെ ഫോറം (ഫോട്ടോ ഒട്ടിച്ച മൂന്നു പക൪പ്പുകള്‍) സമ൪പ്പിക്കേണ്ടതുണ്ട്. 9. ശാരീരികമായ വ്യക്തിത്വം തെളിയിക്കാനായി അപേക്ഷകന് നേരില്‍ ഹാജരാകേണ്ടത് നി൪ബന്ധമാണ്.
ശ്രദ്ധിക്കുക: അപേക്ഷകന് യു എ ഇ-യിലേക്ക് ഒരു അനൌപചാരിക സന്ദ൪ശനത്തിന് വന്നതാണെങ്കിലും അവ൪ ഈ രാജ്യത്തെ താമസക്കാരനല്ലെങ്കിലും അയാള്‍ക്ക്/ അവള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനായി ഒരു എമ൪ജ൯സി സ൪ട്ടിഫിക്കറ്റ് നല്കുന്നതാണ്.
സേവന കാലയളവില്‍ പാസ്പോ൪ട്ട് ഓഫീസില്‍ സൂക്ഷിക്കുന്നതായിരിക്കും
ഫീസ്
505ദി൪ഹം (36പേജുള്ള പിപിടി ബുക്ക്ലെറ്റ്) സ൪വീസ് ഫീസ്: 9 ദി൪ഹം ഇന്ത്യ൯ കമ്യൂണിറ്റി വെല്‍ഫെയ൪ ഫണ്ട്: 10 ദി൪ഹം
ਪਾਸਪੋਰਟ ਦਾ ਗੁੰਮ ਹੋਣਾ ਜਾਂ ਖਰਾਬ ਹੋਣਾ ਗੁੰਮ ਹੋਏ ਪਾਸਪੋਰਟ ਦੇ ਮਾਮਲੇ ਵਿੱਚ ਨਵਾਂ ਪਾਸਪੋਰਟ ਲੋੜਾਂ 1. EAP-1 ਫਾਰਮ ਵਿੱਚ ਅਰਜ਼ੀ। ਅਰਜ਼ੀ ਵਿੱਚ ਸਾਰੇ ਵੇਰਵੇ ਗੁਆਚੇ ਪਾਸਪੋਰਟ ਦੇ ਵੇਰਵੇ ਨਾਲ ਮੇਲ ਖਾਣੇ ਚਾਹੀਦੇ ਹਨ। 2. ਗੁੰਮ ਹੋਏ ਪਾਸਪੋਰਟ ਦੀ ਫੇਟੇਕਾਪੀ। 3. ਚਿੱਟੇ ਪਿਛੋਕੜ ਅਤੇ ਸਾਮ੍ਹਣੇ ਦੇ ਦ੍ਰਿਸ਼ ਵਾਲੀਆਂ 5 ਹਾਲ ਹੀ ਦੀਆਂ ਫੋਟੋਆਂ। (51ਮਿਮੀx 51ਮਿਮੀ)। 4. ਪੁਲਿਸ ਅਧਿਕਾਰੀਆਂ ਵਲੋਂ ਪਹਿਲੀ ਜਾਣਕਾਰੀ ਸੂਚਨਾ (FIR) ਦੀ ਨਕਲ ਅਤੇ ਇਸ ਦਾ ਪ੍ਰਮਾਣਕ ਕਨੂੰਨੀ ਅੰਗਰੇਜੀ ਅਨੁਵਾਦ।
5. ਪਛਾਣ ਅਤੇ ਰਾਸ਼ਟਰਤਾ ਸਥਾਪਤ ਕਰਨ ਲਈ ਫੋਟੋ ਵਾਲੇ ਪਛਾਣ ਕਾਰਡਾਂ ਦੀ ਇੱਕ ਜਾਂ ਜ਼ਿਆਦਾ ਨਕਲਾਂ ਅਸਲੀ ਦੇ ਨਾਲ (ਅਸਲੀ ਪੁਸ਼ਟੀਕਰਨ ਬਾਅਦ ਵਾਪਸ ਕਰ ਦਿੱਤਾ ਜਾਵੇਗਾ): (ਉ) ਪਛਾਣ ਪੱਤਰ (ਅ) ਲੇਬਰ ਕਾਰਡ (ਈ) ਸਿਹਤ ਕਾਰਡ (ਸ) ਡ੍ਰਾਈਵਿੰਗ ਲਾਈਸੈਂਸ 6. ਹੇਠਾਂ ਦਿੱਤੇ ਫਾਰਮੈਟ ਦੇ ਮੁਤਾਬਕ ਦੋ ਵੱਡੇ ਸਥਾਨੀ ਰਸਾਲਿਆਂ ਵਿੱਚ (ਇੱਕ ਅੰਗਰੇਜੀ ਅਤੇ ਇੱਕ ਅਰਬੀ ਵਿੱਚ), ਅਸਲ ਵਿੱਚ, ਅਖਬਾਰ ਵਿੱਚ ਇਸ਼ਤਿਹਾਰ ਦੇਣਾ। ਕਿਰਪਾ ਕਰਕੇ ਇਸ ਨਾਲ ਅਖਬਾਰ ਦੀ ਪੂਰੀ ਸ਼ੀਟ ਨੱਥੀ ਕਰੋ ਨਾ ਕਿ ਕੱਟ ਕੇ: ________ਮਿਤੀ ਨੂੰ ________ਤੇ ਜਾਰੀ ਕੀਤਾ ___________ਅਤੇ ਸ਼੍ਰੀਮਾਨ/ਸ਼੍ਰੀਮਤੀ ___________ਪੁੱਤਰ, ਧੀ, ਪਤਨੀ ਸ੍ਰੀ ________ਦਾ ਭਾਰਤੀ ਪਾਸਪੋਰਟ ਨੰ _________ਅਸਲ ਵਿੱਚ ਗੁੰਮ ਹੋ ਗਿਆ ਹੈ। ਪਾਸਪੋਰਟ ਹੇਠ ਦਿੱਤੇ ਹਲਾਤਾਂ ਵਿੱਚ __________ਨੂੰ ਗੁੰਮ ਹੋਇਆ ਸੀ। ਜਿਸ ਨੂੰ ਵੀ ਇਹ ਮਿਲੇ ਉਹ ਕਿਰਪਾ ਕਰਕੇ _________ਤੇ ਸੰਪਰਕ ਕਰੇ," 7. ਇਹ ਵਿਆਖਿਆ ਕਰਦੇ ਹੋਏ, ਅਰਜ਼ੀ ਕਰਨ ਵਾਲੇ ਦੁਆਰਾ ਹਸਤਾਖਰ ਕੀਤਾ ਸਵੈ-ਘੋਸ਼ਣਾ-ਪੱਤਰ। (ਉ) ਉਹ ਹਲਾਤ ਜਿਸ ਦੇ ਅਧੀਨ ਪਾਸਪੋਰਟ ਗੁੰਮ ਹੋਇਆ ਸੀ; (ਅ) ਗੁੰਮ ਹੋਏ ਪਾਸਪੋਰਟ ਉੱਤੇ ਸਫਰ ਦਾ ਵੇਰਵਾ; (ਈ) ਗੁੰਮ ਹੋਏ ਪਾਸਪੋਰਟ ਉੱਤੇ ਅਰਜ਼ੀ ਦੇਣ ਵਾਲੇ ਦੁਆਰਾ ਨਿਵਾਸ ਲਾਭਾਂ ਦੇ ਸਥਾਨਾਂਤਰਨ, ਪ੍ਰਾਪਤ ਕੀਤੀ ਮੁਦਰਾ ਦੀ ਬਦਲੀ, ਅਤੇ ਆਯਾਤਾਂ ਸਮੇਤ ਸਫਰ ਛੋਟ ਦੇ ਵੇਰਵੇ; (ਸ) ਪਹੁੰਚਣ ਤੋਂ ਬਾਅਦ ਸੰਯੁਕਤ ਅਰਬ ਅਮੀਰਾਤ ਵਿੱਚ ਰਹਿਣ ਅਤੇ ਕੰਮ ਕਰਨ ਦੀਆਂ ਥਾਵਾਂ। 8. ਹੋਰ ਪਾਸਪੋਰਟ ਜਾਰੀ ਕਰਨ ਵਾਲੇ ਅਧਿਕਾਰੀਆਂ ਦੁਆਰਾ ਜਾਰੀ ਕੀਤਾ ਪਾਸਪੋਰਟ ਦੇ ਮਾਮਲੇ ਵਿੱਚ ਨਿਜੀ ਵੇਰਵਿਆਂ ਦਾ ਫਾਰਮ (ਚਿਪਕਾਈਆਂ ਗਈਆਂ ਤਿੰਨ ਫੋਟੋਆਂ ਦੇ ਨਾਲ)। 9. ਅਰਜ਼ੀ ਦੇਣ ਵਾਲੇ ਦੀ ਆਪਣੀ ਮੌਜੂਦਗੀ ਭੌਤਕ ਪਛਾਣ ਨੂੰ ਸਥਾਪਤ ਕਰਨ ਲਈ ਲਾਜ਼ਮੀ ਹੈ। ਨੋਟ ਕਰੋ: ਉਨ੍ਹਾਂ ਅਰਜ਼ੀ ਦੇਣ ਵਾਲਿਆਂ ਦੇ ਮਾਮਲੇ ਵਿੱਚ, ਜੋ ਸੰਯੁਕਤ ਅਰਬ ਅਮੀਰਾਤ ਵਿੱਚ ਇੱਕ ਆਮ ਦੌਰੇ ਤੇ ਹਨ ਅਤੇ ਇਸ ਦੇਸ਼ ਵਿੱਚ ਨਿਵਾਸੀ ਨਹੀਂ ਹਨ, ਉਨ੍ਹਾਂ ਨੂੰ ਭਾਰਤ ਵਾਪਸ ਜਾਣ ਲਈ ਅਪਾਤਕਾਲੀਨ ਪ੍ਰਮਾਣ-ਪੱਤਰ ਜਾਰੀ ਕੀਤਾ ਜਾਵੇਗਾ। ਫੀਸ Dhs.505/- (36 ਪੰਨਿਆਂ ਦੀ pptਕਿਤਾਬਚੀ) ਸੇਵਾ ਸ਼ੁਲਕ: Dhs.9/- ਭਾਰਤੀ ਸਮੁਦਾਏ ਹਿੱਤ ਕੋਸ਼ Dhs.10/- ਨਸ਼ਟ ਹੋਏ ਪਾਸਪੋਰਟ ਦੇ ਮਾਮਲੇ ਵਿੱਚ ਨਵਾਂ ਪਾਸਪੋਰਟ ਲੋੜਾਂ 1.EAP-1 ਫਾਰਮ ਵਿੱਚ ਅਰਜ਼ੀ। ਅਰਜ਼ੀ ਵਿੱਚ ਨਾਂ ਅਤੇ ਹਸਤਾਖਰ ਸਮੇਤ ਸਾਰੇ ਵੇਰਵੇਨਸ਼ਟ ਹੋਏ ਪਾਸਪੋਰਟਦੇ ਵੇਰਵੀਆਂ ਨਾਲ ਮੇਲ ਖਾਣੇ ਚਾਹੀਦਾ ਹਨ। 2.ਨਸ਼ਟ ਹੋਇਆ ਅਸਲ ਪਾਸਪੋਰਟ, ਇੱਕ ਨਕਲ ਦੇ ਨਾਲ। 3.ਚਿੱਟੇ ਪਿਛੋਕੜ ਅਤੇ ਸਾਮ੍ਹਣੇ ਦੇ ਦ੍ਰਿਸ਼ ਵਾਲੀ 1 ਹਾਲ ਹੀ ਦੀ ਫੋਟੋ। (35ਮਿਮੀx 45ਮਿਮੀ) 4.ਪੁਲਿਸ ਅਧਿਕਾਰੀਆਂ ਵਲੋਂ ਪਹਿਲੀ ਜਾਣਕਾਰੀ ਸੂਚਨਾ (FIR) ਦੀ ਨਕਲ ਅਤੇ ਇਸ ਦਾ ਪ੍ਰਮਾਣਕ ਕਨੂੰਨੀ ਅੰਗਰੇਜੀ ਅਨੁਵਾਦ। (ਇਸ ਦੀ ਉੱਥੇ ਲੋੜ ਪੈਂਦੀ ਹੈ ਜਿੱਥੇ ਪਾਸਪੋਰਟ ਉੱਚਤ ਰੂਪ ਵਿੱਚ ਨਸ਼ਟ ਹੋ ਜਾਂਦਾ ਹੈ ਜਾਂ ਇਹ ਅੱਗ/ਕਿਸੇ ਦੁਰਘਟਨਾ ਵਿੱਚ ਨਸ਼ਟ ਹੋ ਜਾਂਦਾ ਹੈ। ਇਸ ਦਸਤਾਵੇਜ਼ ਦੀ ਉਦੋਂ ਲੋੜ ਨਹੀਂ ਹੁੰਦੀ ਹੈ ਜੇ ਇਹ ਸਿਰਫ ਥੋੜ੍ਹਾ ਜਿਹਾ ਨਸ਼ਟ ਹੁੰਦਾ ਹੈ।)
5.ਪਛਾਣ ਅਤੇ ਰਾਸ਼ਟਰਤਾ ਸਥਾਪਤ ਕਰਨ ਲਈ ਫੋਟੋ ਵਾਲੇ ਪਛਾਣ ਕਾਰਡਾਂ ਦੀ ਇੱਕ ਜਾਂ ਜ਼ਿਆਦਾ ਨਕਲਾਂ ਅਸਲੀ ਦੇ ਨਾਲ (ਅਸਲੀ ਪੁਸ਼ਟੀਕਰਨ ਬਾਅਦ ਵਾਪਸ ਕਰ ਦਿੱਤਾ ਜਾਵੇਗਾ): (ਉ) ਪਛਾਣ ਪੱਤਰ (ਅ) ਲੇਬਰ ਕਾਰਡ (ਈ) ਸਿਹਤ ਕਾਰਡ (ਸ) ਡ੍ਰਾਈਵਿੰਗ ਲਾਈਸੈਂਸ 6.ਹੇਠਾਂ ਦਿੱਤੇ ਫਾਰਮੈਟ ਦੇ ਮੁਤਾਬਕ ਦੋ ਵੱਡੇ ਸਥਾਨੀ ਰਸਾਲਿਆਂ ਵਿੱਚ (ਇੱਕ ਅੰਗਰੇਜੀ ਅਤੇ ਇੱਕ ਅਰਬੀ ਵਿੱਚ), ਅਸਲ ਵਿੱਚ, ਅਖਬਾਰ ਵਿੱਚ ਇਸ਼ਤਿਹਾਰ ਦੇਣਾ। ਕਿਰਪਾ ਕਰਕੇ ਇਸ ਨਾਲ ਅਖਬਾਰ ਦੀ ਪੂਰੀ ਸ਼ੀਟ ਨੱਥੀ ਕਰੋ ਨਾ ਕਿ ਕੱਟ ਕੇ(ਇਸ ਦੀ ਉੱਥੇ ਲੋੜ ਪੈਂਦੀ ਹੈ ਜਿੱਥੇ ਪਾਸਪੋਰਟ ਉੱਚਤ ਰੂਪ ਵਿੱਚ ਨਸ਼ਟ ਹੋ ਜਾਂਦਾ ਹੈ ਜਾਂ ਇਹ ਅੱਗ/ਕਿਸੇ ਦੁਰਘਟਨਾ ਵਿੱਚ ਨਸ਼ਟ ਹੋ ਜਾਂਦਾ ਹੈ। ਇਸ ਦਸਤਾਵੇਜ਼ ਦੀ ਉਦੋਂ ਲੋੜ ਨਹੀਂ ਹੁੰਦੀ ਹੈ ਜੇ ਇਹ ਸਿਰਫ ਥੋੜ੍ਹਾ ਜਿਹਾ ਨਸ਼ਟ ਹੁੰਦਾ ਹੈ।): ________ਮਿਤੀ ਨੂੰ ________ਤੇ ਜਾਰੀ ਕੀਤਾ ___________ਅਤੇ ਸ਼੍ਰੀਮਾਨ/ਸ਼੍ਰੀਮਤੀ ___________ਪੁੱਤਰ, ਧੀ, ਪਤਨੀ ਸ੍ਰੀ ________ਦਾ ਭਾਰਤੀ ਪਾਸਪੋਰਟ ਨੰ _________ਅਸਲ ਵਿੱਚ ਨਸ਼ਟਹੋ ਗਿਆ ਹੈ। ਪਾਸਪੋਰਟ ਹੇਠ ਦਿੱਤੇ ਹਲਾਤਾਂ ਵਿੱਚ __________ਨੂੰ ਨਸ਼ਟ ਹੋਇਆ ਸੀ। ਜਿਸ ਨੂੰ ਵੀ ਇਹ ਮਿਲੇ ਉਹ ਕਿਰਪਾ ਕਰਕੇ _________ਤੇ ਸੰਪਰਕ ਕਰੇ," 7.ਅਰਜ਼ੀ ਕਰਨ ਵਾਲੇ ਦੁਆਰਾ ਹਸਤਾਖਰ ਕੀਤਾ ਸਵੈ ਘੋਸ਼ਣਾ-ਪੱਤਰ। (ਉ) ਪਾਸਪੋਰਟ ਦੇ ਨਸ਼ਟ ਹੋ ਜਾਣ ਦੇ ਹਲਾਤ; (ਅ) ਨਸ਼ਟ ਹੋਏ ਪਾਸਪੋਰਟ ਤੇ ਸਫਰ ਦੇ ਵੇਰਵੇ; (ਈ) ਨਸ਼ਟ ਹੋਏ ਪਾਸਪੋਰਟ ਤੇ ਅਰਜ਼ੀ ਦੇਣ ਵਾਲੇ ਦੁਆਰਾ ਨਿਵਾਸ ਲਾਭਾਂ ਦੇ ਸਥਾਨਾਂਤਰਨ, ਪ੍ਰਾਪਤ ਕੀਤੀ ਮੁਦਰਾ ਦੀ ਬਦਲੀ, ਅਤੇ ਆਯਾਤਾਂ ਸਮੇਤ ਸਫਰ ਛੋਟ ਦੇ ਵੇਰਵੇ; (ਸ) ਪਹੁੰਚਣ ਤੋਂ ਬਾਅਦ ਸੰਯੁਕਤ ਅਰਬ ਅਮੀਰਾਤ ਵਿੱਚ ਰਹਿਣ ਅਤੇ ਕੰਮ ਕਰਨ ਦੀਆਂ ਥਾਵਾਂ। 8. ਹੋਰ ਪਾਸਪੋਰਟ ਜਾਰੀ ਕਰਨ ਵਾਲੇ ਅਧਿਕਾਰੀਆਂ ਦੁਆਰਾ ਜਾਰੀ ਕੀਤਾ ਪਾਸਪੋਰਟ ਦੇ ਮਾਮਲੇ ਵਿੱਚ ਨਿਜੀ ਵੇਰਵਿਆਂ ਦਾ ਫਾਰਮ (ਚਿਪਕਾਈਆਂ ਗਈਆਂ ਤਿੰਨ ਫੋਟੋਆਂ ਦੇ ਨਾਲ)। 9. ਅਰਜ਼ੀ ਦੇਣ ਵਾਲੇ ਦੀ ਆਪਣੀ ਮੌਜੂਦਗੀ ਭੌਤਕ ਪਛਾਣ ਨੂੰ ਸਥਾਪਤ ਕਰਨ ਲਈ ਲਾਜ਼ਮੀ ਹੈ। ਨੋਟ ਕਰੋ: ਉਨ੍ਹਾਂ ਅਰਜ਼ੀ ਦੇਣ ਵਾਲਿਆਂ ਦੇ ਮਾਮਲੇ ਵਿੱਚ, ਜੋ ਸੰਯੁਕਤ ਅਰਬ ਅਮੀਰਾਤ ਵਿੱਚ ਇੱਕ ਆਮ ਦੌਰੇ ਤੇ ਹਨ ਅਤੇ ਇਸ ਦੇਸ਼ ਵਿੱਚ ਨਿਵਾਸੀ ਨਹੀਂ ਹਨ, ਉਨ੍ਹਾਂ ਨੂੰ ਭਾਰਤ ਵਾਪਸ ਜਾਣ ਲਈ ਅਪਾਤਕਾਲੀਨ ਪ੍ਰਮਾਣ-ਪੱਤਰ ਜਾਰੀ ਕੀਤਾ ਜਾਵੇਗਾ। ਸੇਵਾ ਅਵਧੀ ਦੇ ਦੌਰਾਨ ਪਾਸਪੋਰਟ ਰੱਖਿਆ ਜਾਵੇਗਾ। ਫੀਸ Dhs.505/- (36 ਪੰਨਿਆਂ ਦੀ pptਕਿਤਾਬਚੀ) ਸੇਵਾ ਸ਼ੁਲਕ: Dhs.9/- ਭਾਰਤੀ ਸਮੁਦਾਏ ਹਿੱਤ ਕੋਸ਼ Dhs.10/-
பாஸ்போர்ட்டின் இழப்பு மற்றும் சேதம் தொலைந்த பாஸ்போர்ட்டிற்கு பதிலாக புதிய பாஸ்போர்ட் தேவைகள் 1. EAP-I படிவத்தில் விண்ணப்பம். விண்ணப்பத்திலுள்ள அனைத்து விவரங்களும் தொலைந்துபோன பாஸ்போர்ட்டில் உள்ளவற்றுடன் பொருந்த வேண்டும். 2. தொலைந்த பாஸ்போர்டின் நகல் 3. 5 சமீபத்திய புகைப்படங்கள், வெள்ளைப் பின்புலத்துடன் மற்றும் முகத்தின் முன்புறம் தெரியும் வண்ணம். (51மிமீ * மிமீ). 4. காவல்துறை அதிகாரிகளிடமிருந்து முதல் தகவல் அறிக்கையின் (FIR) பிரதி மற்றும் அதன் உண்மையான சட்டபூர்வ ஆங்கில மொழிபெயர்ப்பு.
5. அசலுடன் அடையாளம் மற்றும் சொந்த நாட்டை உறுதிப்படுத்தவற்காக புகைப்படம் ஒட்டப்பட்ட ஒன்று அல்லது அதற்கும் அதிகமான அடையாள அட்டைகளின் நகல் (சரிபார்க்கப்பட்டபின் அசல் திருப்பி அளிக்கப்படும்):- (அ)அடையாள அட்டை (ஆ)பணியாளர் அட்டை (இ)உடல்நல அட்டை 6. பின்வரும் வடிவமைப்பில் இரண்டு முன்னணி உள்ளூர் நாளிதழ்களில் (ஒன்று ஆங்கிலம் மற்றும் இன்னொன்று அராபிய மொழி)நாளிதழ் விளம்பரத்தின் அசல். தயவுசெய்து வெட்டியெடுக்காமல் முழுத் தாள்களையும் இணைக்கவும்: “இந்திய பாஸ்போர்ட் எண் _____________ தேதியிட்டது _____________ வழங்கப்பட்ட இடம் _____________ மற்றும் வைத்திருப்பவர் திரு/திருமதி _____________ த/பெ, க/பெ, ம/பெ_____________ உண்மையில் தொலைந்துவிட்டது. பின்வரும் சூழ்நிலைகளில் பாஸ்போர்ட் தொலைந்த நாள் _____________. கண்டுபிடிப்பவர் தயவுசெய்து தொடர்பு கொள்ளவும் _____________. 7. விண்ணப்பதாரரால் கையெழுத்திடப்பட்ட, கீழ்க்கண்டவற்றை விளக்கும் சுய அறிக்கை அ) பாஸ்போர்ட் தொலைந்து போன சூழ்நிலைகள்; ஆ) தொலைந்த பாஸ்போர்ட்டிலுள்ள பயண விவரங்கள்; இ) குடியிருப்பாளருக்கான நன்மைகளின் மாற்றம், பயன்படுத்தப்பட்ட அந்நிய செலாவணி, தொலைந்த பாஸ்போர்ட் மூலம் விண்ணப்பதாரர் செய்துள்ள இறக்குமதிகள் உள்ளிட்டபயண சலுகைகளின் விவரங்கள்; ஈ) யூஏஇ-க்கு வந்தது முதல் தங்கியிருந்த மற்றும் பணி செய்த இடங்கள் 8. வேறு ஏதேனும் பாஸ்போர்ட் வழங்கும் அமைப்பினால் வழங்கப்பட்ட பாஸ்போர்ட்களுக்கு தனிப்பட்ட விவரங்கள் படிவம் (புகைப்படங்கள் ஒட்டப்பட்ட மூன்று பிரதிகள்) 9. உடல்சார் அடையாளத்தை உறுதிப்படுத்துவதற்காக விண்ணப்பதாரர் நேரடியாக வருவது கட்டாயமாகும். குறிப்பு: விண்ணப்பதாரர் இந்நாட்டின் குடியிருப்பவராக இல்லாமல், யூஏஇ-க்கு தற்செயல் வருகையை மேற்கொண்டிருந்தால், அவருக்கு இந்தியா திரும்புவதற்காக ஓர் அவசரக்கால சான்றிதழ் வழங்கப்படும். கட்டணம் Dhs. 505/- (36 பக்கங்கள் கொண்ட பிபிடி புத்தகம்) சேவைக் கட்டணம்: Dhs. 9/- இந்திய சமுதாய நல நிதி Dhs. 10/-
சேதமடைந்த பாஸ்போர்ட்டிற்கு பதிலாக புதிய பாஸ்போர்ட் தேவைகள் 1. EAP-Iபடிவத்தில் விண்ணப்பம். விண்ணப்பத்திலுள்ள அனைத்து விவரங்களும் தொலைந்துபோன பாஸ்போர்ட்டில் உள்ளவற்றுடன் பொருந்த வேண்டும். 2. சேதமடைந்த அசல் பாஸ்போர்ட் மற்றும் அதன் நகல் ஒன்று. 3. 1 சமீபத்திய புகைப்படம் வெள்ளைப் பின்புலத்துடன் மற்றும் முகத்தின் முன்புறம் தெரியும் வண்ணம் (35மிமீ* 45மிமீ) 4. காவல்துறை அதிகாரிகளிடமிருந்து முதல் தகவல் அறிக்கையின் (FIR)பிரதி மற்றும் அதன் உண்மையான சட்டபூர்வ ஆங்கில மொழிபெயர்ப்பு (பாஸ்போர்ட் குறிப்பிடத்தக்க அளவிற்கு சேதமடைந்திருந்தால் அல்லது அது தீ/விபத்தில் சேதமடைந்திருந்தால் இது தேவைப்படும். சேதம் மிகச் சிறியதாக இருந்தால் இந்த ஆவணம் தேவைப்படாது)
5. அசலுடன் அடையாளம் மற்றும் சொந்த நாட்டை உறுதிப்படுத்துவற்காக புகைப்படம் ஒட்டப்பட்ட ஒன்று அல்லது அதற்கும் அதிகமான அடையாள அட்டைகளின் நகல் (சரிபார்க்கப்பட்டபின் அசல் திருப்பி அளிக்கப்படும்):- 6. பின்வரும் வடிவமைப்பில் இரண்டு முன்னணி உள்ளூர் நாளிதழ்களில் (ஒன்று ஆங்கிலம் மற்றும் இன்னொன்று அராபிய மொழி)நாளிதழ் விளம்பரத்தின் அசல். தயவுசெய்து வெட்டியெடுக்காமல் முழுத் தாள்களையும் இணைக்கவும் (பாஸ்போர்ட் குறிப்பிடத்தக்க அளவிற்கு சேதமடைந்திருந்தால் அல்லது அது தீ/விபத்தில் சேதமடைந்திருந்தால் இது தேவைப்படும். சேதம் மிகச் சிறியதாக இருந்தால் இந்த ஆவணம் தேவைப்படாது): "இந்திய பாஸ்போர்ட் எண் _____________ தேதியிட்டது _____________வழங்கப்பட்ட இடம் _____________ மற்றும் வைத்திருப்பவர் திரு./திருமதி _____________ த/பெ, க/பெ, ம/பெ ____________ உண்மையில் சேதமைடைந்துள்ளது. பின்வரும் சூழ்நிலைகளில் பாஸ்போர்ட் சேதமடைந்த நாள் _____________. கண்டுபிடிப்பவர் தயவுசெய்து தொடர்பு கொள்ளவும் _____________ ." 7. விண்ணப்பதாரரால் கையெழுத்திடப்பட்ட, கீழ்க்கண்டவற்றை விளக்கும் சுய அறிக்கை அ) பாஸ்போர்ட் சேதமடைந்த சூழ்நிலைகள்; ஆ) சேதமடைந்த பாஸ்போர்ட்டிலுள்ள பயண விவரங்கள்; இ) குடியிருப்பாளருக்கான நன்மைகளின் மாற்றம், பயன்படுத்தப்பட்ட அந்நிய செலாவணி, சேதமடைந்த பாஸ்போர்ட் மூலம் விண்ணப்பதாரர் செய்துள்ள இறக்குமதிகள் உள்ளிட்டபயண சலுகைகளின் விவரங்கள்; ஈ) யூஏஇ-க்கு வந்தது முதல் தங்கியிருந்த மற்றும் பணி செய்த இடங்கள் 8. வேறு ஏதேனும் பாஸ்போர்ட் வழங்கும் அமைப்பினால் வழங்கப்பட்ட பாஸ்போர்ட்களுக்கு தனிப்பட்ட விவரங்கள் படிவம் (புகைப்படங்கள் ஒட்டப்பட்ட மூன்று பிரதிகள்) 9. உடல்சார் அடையாளத்தை உறுதிப்படுத்துவதற்காக விண்ணப்பதாரர் நேரடியாக வருவது கட்டாயமாகும்.
குறிப்பு: விண்ணப்பதாரர் இந்நாட்டின் குடியிருப்பவராக இல்லாமல், யூஏஇ-க்கு தற்செயல் வருகையை மேற்கொண்டிருந்தால், அவருக்கு இந்தியா திரும்புவதற்காக ஓர் அவசரக்கால சான்றிதழ் வழங்கப்படும்.
சேவைக் காலம் முழுவதும் பாஸ்போர்ட் இருப்பில் வைத்துக் கொள்ளப்படும்.
கட்டணம்
Dhs. 505/- (36 பக்கங்கள் கொண்ட பிபிடி புத்தகம்) சேவைக் கட்டணம்: Dhs. 9/- இந்திய சமுதாய நல நிதி Dhs. 10/-
పాస్-పోర్ట్ దెబ్బతినటం మరియు పోవటం పోయిన పాస్-పోర్ట్ బదులు కొత్త పాస్-పోర్ట్ అవసరాలు 1. ఇఏపి-Iఫారంలో దరఖాస్తు. దరఖాస్తులోని అన్ని వివరాలు, పోగొట్టుకున్న పాస్-పోర్టులోని వాటితో సరిపోవాలి. 2. పోగొట్టుకున్న పాస్-పోర్ట్ యొక్క ఫోటోకాపీ 3. ముఖం కనిపించేలా, వెనుకతట్టుగా (బ్యాక్-గ్రౌండ్) తెలుపుతో ఉన్న ఇటీవలి ఫోటోలు 5. (35మి.మీ.*45మి.మీ.) 4. పోలీస్ అధికారుల నుండి ప్రాథమిక సమాచార నివేదిక (ఎఫ్.ఐ.ఆర్.) యొక్క ప్రతి మరియు దాని అధికారిక చట్టబద్ధమైన ఆంగ్ల అనువాదం. 5. గుర్తింపు మరియు జాతీయతల నిర్ధారణకు ఫోటో-అతికించి ఉన్న ఒకటి లేదా ఎక్కువ గుర్తింపు కార్డులు అసలుతో పాటు (తనిఖీ చేసిన తరువాత అసలు కార్డును వాపసు చేస్తారు) ఒక ప్రతి:(ఎ) గుర్తింపు కార్డు (బి) కార్మికుల కార్డు (సి) ఆరోగ్య కార్డు (డి) డ్రైవింగ్ లైసెన్స్ (ఇ) ఎలక్షన్ కమిషన్ కార్డు 6. ఈ దిగువ నమూనా ప్రకారం రెండు ప్రధాన స్థానిక దిన పత్రికలలో (ఇంగ్లీషు, అరబిక్ లలో ఒక్కొక్కటి చొప్పున) ఇవ్వబడిన వార్తాపత్రిక ప్రకటన, అసలు ప్రతి. దయచేసి వార్తా పత్రిక యొక్క కటింగ్ కాకుండా, అన్ని పేజీలను జతపరచండి: “శ్రీ/శ్రీమతి _________________గారి కుమారుడు/కుమార్తె/భార్య శ్రీ/శ్రీమతి ____________________ కి __________తేదీ నాడు _____________వద్ద జారీ చేయబడిన భారతీయ పాస్-పోర్ట్ నెం. __________________ వాస్తవంగా పోయింది. ఈ దిగువ పరిస్థితులలో _________________తేదీన ఈ పాస్-పోర్ట్ పోగొట్టుకోబడింది. దొరికిన వారు దయచేసి సంప్రదించండి:__________________.” 7. దరఖాస్తుదారునిచే సంతకం చేయబడిన స్వీయ ప్రకటన, వివరించేది (ఎ) పాస్-పోర్ట్ ఏ పరిస్థితులలో పోయింది; (బి) పోయిన పాస్-పోర్ట్ పై ఉన్న ప్రయాణ వివరాలు; (సి) నివాస బదిలీ ప్రయోజనాలు, వినియోగించుకున్న విదేశీ మారక ద్రవ్యం, పోయిన పాస్-పోర్ట్ పై ధరఖాస్తుదారు చేసుకున్న దిగుమతులతో సహా ప్రయాణ రాయితీల వివరాలు; (డి) వచ్చినప్పటి నుండి యు.ఏ.ఇ. లో ఉన్న మరియు పనిచేసిన ప్రదేశాలు 8. పాస్-పోర్ట్ జారీచేసే ఇతర అధికారుల ద్వారా జారీ చేయబడిన పాస్-పోర్ట్స్ విషయంలో వ్యక్తిగత వివరాల ఫారం (అతికించిన ఫోటోలతో మూడు ప్రతులలో) 9. భౌతిక గుర్తింపు నిర్ధారణకు దరఖాస్తుదారు వ్యక్తిగతంగా హాజరు కావటం తప్పనిసరి. గమనిక:దరఖాస్తుదారులు యు.ఏ.ఇ.కి యాధృచ్ఛిక సందర్శనపై ఉండి, ఈ దేశంలో నివశించే వారు కాని యెడల, అతను/ఆమె భారతదేశానికి వాపసు రావటానికి ఒక ఎమర్జెన్సీ సర్టిఫికెట్ ను జారీ చేస్తారు. రుసుము 505/-దీరమ్స్ (36పేజీల పిపిటి పుస్తకం) సేవా రుసుము:9/-దీరమ్స్ భారతీయ సముదాయ సంక్షేమ నిధి 10/-దీరమ్స్
దెబ్బతిన్న పాస్-పోర్ట్ కు బదులు కొత్త పాస్-పోర్ట్ అవసరాలు 1. ఇఏపి-Iఫారంలో దరఖాస్తు. దరఖాస్తులోని అన్ని వివరాలు, పోగొట్టుకున్న పాస్-పోర్టులోని వాటితో సరిపోవాలి. 2. దెబ్బతిన్న పాస్-పోర్ట్ యొక్క ఫోటోకాపీతో పాటు అసలు. 3. ముఖం కనిపించేలా, వెనుకతట్టుగా (బ్యాక్-గ్రౌండ్) తెలుపుతో ఉన్న ఇటీవలి ఫోటో 1. (35మి.మీ.*45మి.మీ.) 4. పోలీస్ అధికారుల నుండి ప్రాథమిక సమాచార నివేదిక (ఎఫ్.ఐ.ఆర్.) యొక్క ప్రతి మరియు దాని అధికారిక చట్టబద్ధమైన ఆంగ్ల అనువాదం (పాస్-పోర్ట్ పూర్తిగా దెబ్బతిన్నా లేక అగ్నిప్రమాదం/దుర్ఘటనలో దెబ్బతిన్నా ఇది అవసరం. కేవలం స్వల్పంగా దెబ్బతిన్న యెడల ఈ దస్తావేజు అవసరం లేదు).
5. గుర్తింపు మరియు జాతీయతల నిర్ధారణకు ఫోటో-అతికించి ఉన్న ఒకటి లేదా ఎక్కువ గుర్తింపు కార్డులు అసలుతో పాటు (తనిఖీ చేసిన తరువాత అసలు కార్డును వాపసు చేస్తారు) ఒక ప్రతి: 6. ఈ దిగువ నమూనా ప్రకారం రెండు ప్రధాన స్థానిక దిన పత్రికలలో (ఇంగ్లీషు, అరబిక్ లలో ఒక్కొక్కటి చొప్పున) ఇవ్వబడిన వార్తాపత్రిక ప్రకటన, అసలు ప్రతి. దయచేసి వార్తా పత్రిక యొక్క కటింగ్ కాకుండా, అన్ని పేజీలను జతపరచండి (ఇది పాస్-పోర్ట్ పూర్తిగా దెబ్బతిన్నా లేక అగ్ని ప్రమాదం/దుర్ఘటనలో దెబ్బతిన్నా అవసరం అవుతుంది. కేవలం స్వల్పంగా దెబ్బతిన్న యెడల ఈ దస్తావేజు అవసరం లేదు): “శ్రీ/శ్రీమతి _________________గారి కుమారుడు/కుమార్తె/భార్య శ్రీ/శ్రీమతి ____________________కి __________తేదీ నాడు _____________వద్ద జారీ చేయబడిన భారతీయ పాస్-పోర్ట్ నెం. __________________ వాస్తవంగా దెబ్బతింది. ఈ దిగువ పరిస్థితులలో _________________తేదీన ఈ పాస్-పోర్ట్ దెబ్బతింది. దొరికిన వారు దయచేసి సంప్రదించండి:__________________.” 7. దరఖాస్తుదారునిచే సంతకం చేయబడిన స్వీయ ప్రకటన (ఎ) పాస్-పోర్ట్ దెబ్బతినటానికి దారితీసిన పరిస్థితులు; (బి) దెబ్బతిన్న పాస్-పోర్ట్ పై ఉన్న ప్రయాణ వివరాలు; (సి) నివాస బదిలీ ప్రయోజనాలు, వినియోగించుకున్న విదేశీ మారక ద్రవ్యం, పోయిన పాస్-పోర్ట్ పై ధరఖాస్తుదారు చేసుకున్న దిగుమతులతో సహా ప్రయాణ రాయితీల వివరాలు; (డి) వచ్చినప్పటి నుండి యు.ఏ.ఇ. లో ఉన్న మరియు పనిచేసిన ప్రదేశాలు 8. పాస్-పోర్ట్ జారీచేసే ఇతర అధికారుల ద్వారా జారీ చేయబడిన పాస్-పోర్ట్స్ విషయంలో వ్యక్తిగత వివరాల ఫారం (అతికించిన ఫోటోలతో మూడు ప్రతులలో) 9. భౌతిక గుర్తింపు నిర్ధారణకు దరఖాస్తుదారు వ్యక్తిగతంగా హాజరు కావటం తప్పనిసరి.
గమనిక:దరఖాస్తుదారులు యు.ఏ.ఇ.కి యాధృచ్ఛిక సందర్శనపై ఉండి, ఈ దేశంలో నివశించే వారు కాని యెడల, అతను/ఆమె భారతదేశానికి వాపసు రావటానికి ఒక ఎమర్జెన్సీ సర్టిఫికెట్ ను జారీ చేస్తారు. సేవా కాలం సమయంలో పాస్-పోర్టును తమ వద్దనే ఉంచుకుంటారు
రుసుము 505/-దీరమ్స్ (36పేజీల పిపిటి పుస్తకం) సేవా రుసుము :9/-దీరమ్స్ భారతీయ సముదాయ సంక్షేమ నిధి 10/-దీరమ్స్
|